Technology

യുപിഐ ലൈറ്റ് ഫീച്ചറുമായി വാട്‌സ്ആപ്പും; വിശദാംശങ്ങള്‍

ന്യൂഡല്‍ഹി: പ്രമുഖ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് ഉടന്‍ തന്നെ യുപിഐ ലൈറ്റ് ഫീച്ചര്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. പരീക്ഷണാടിസ്ഥാനത്തിൽ വാട്‌സ്ആപ്പിന്റെ പുതിയ ബീറ്റാ വേര്‍ഷന്‍ 2.25.5.17 ഉള്ളവര്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെറുകിട ഇടപാടുകള്‍ പിന്‍രഹിതമായി ചെയ്യാന്‍ കഴിയുമെന്നതാണ് യുപിഐ ലൈറ്റിന്റെ പ്രത്യേകത. ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ തന്നെ ചെറുകിട […]