Banking

എച്ച്ഡിഎഫ്‌സി ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; വെള്ളിയാഴ്ച യുപിഐ അടക്കമുള്ള സേവനങ്ങള്‍ തടസ്സപ്പെടും

ന്യൂഡല്‍ഹി: സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വെള്ളിയാഴ്ച യുപിഐ സേവനം തടസ്സപ്പെടുമെന്ന് പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി. ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി യുപിഐ സേവനങ്ങളുമായി ബന്ധപ്പെട്ടാണ് അറ്റകുറ്റപ്പണി നടക്കുന്നത്. അതിനാല്‍ വെള്ളിയാഴ്ച രാവില 00:00 നും പുലര്‍ച്ചെ 1:30 നും ഇടയില്‍ 90 മിനിറ്റ് നേരത്തേയ്ക്ക് യുപിഐ സേവനങ്ങള്‍ തടസ്സപ്പെടുമെന്ന് […]

Banking

ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും യുപിഐ ഇടപാട് നടത്താം; ഡെലിഗേറ്റഡ് പേയ്മെന്റ് ഫീച്ചര്‍ അവതരിപ്പിച്ച് ആര്‍ബിഐ, വിശദാംശങ്ങള്‍

ന്യൂഡല്‍ഹി: ഒറ്റ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് ഒന്നിലധികം പേര്‍ക്ക് യുപിഐ ഇടപാട് നടത്താനുള്ള സൗകര്യം അവതരിപ്പിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇതുവരെ ഉപയോക്താവിന് സ്വന്തം അക്കൗണ്ടില്‍നിന്നുള്ള പണം മാത്രമാണ് യുപിഐ ഇടപാടിന് ഉപയോഗിക്കാന്‍ സാധിച്ചിരുന്നത്. സ്വന്തമായി അക്കൗണ്ടില്ലാത്തയാള്‍ക്കും മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടിലെ പണം ഉപയോഗിക്കാന്‍ സാധിക്കുന്ന ഡെലിഗേറ്റഡ് പേയ്മെന്റ് […]

Banking

12 മണിക്കൂര്‍ അറ്റകുറ്റപ്പണി, മുൻകൂട്ടി ഇടപാടുകൾ നടത്തണം; അറിയിപ്പുമായി എച്ച്ഡിഎഫ്സി ബാങ്ക്, വിശദാംശങ്ങള്‍

ന്യൂഡല്‍ഹി: സിസ്റ്റം അപ്‌ഡേഷനുമായി ബന്ധപ്പെട്ട് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ജൂലൈ 13 ശനിയാഴ്ച ചില ബാങ്കിങ് സേവനങ്ങള്‍ തടസപ്പെടുമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക്. ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണി മുതല്‍ വൈകീട്ട് നാലര വരെയാണ് സിസ്റ്റം അപ്‌ഗ്രേഡ് നടക്കുക എന്നും എച്ച്ഡിഎഫ്‌സി ബാങ്ക് അറിയിച്ചു. അന്നേദിവസം എച്ച്ഡിഎഫ്‌സി ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് എടിഎമ്മുകളില്‍ […]