
Business
ഒറ്റയടിക്ക് 20 ശതമാനം കുതിപ്പ്; ഒല രണ്ടാം ദിവസവും അപ്പര്‍ സര്‍ക്യൂട്ടില്‍; ഓഹരി വില 109 രൂപ
മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഒല ഇലക്ട്രിക് മൊബിലിറ്റി അപ്പര്‍ സര്‍ക്യൂട്ടില്‍. ഇന്ന് വ്യാപാരത്തിനിടെ 20 ശതമാനം കുതിച്ചതോടെയാണ് അപ്പര്‍ സര്‍ക്യൂട്ടിലെത്തിയത്. ഓഹരി ഒന്നിന് 109.44 എന്ന നിലയിലേക്കാണ് ഒല മുന്നേറ്റം കാഴ്ചവെച്ചത്. വെള്ളിയാഴ്ചയും ഒല 20 ശതമാനം കുതിപ്പാണ് രേഖപ്പെടുത്തിയത്. ബുധനാഴ്ച ഒന്നാംപാദ […]