India

നിയുക്ത യു എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ സ്ഥാനാരോഹണം; ഇന്ത്യൻ പ്രതിനിധിയായി ഡോ.എസ് ജയശങ്കർ പങ്കെടുക്കും

യുഎസിൻ്റെ 47-ാമത് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ഡൊണൾഡ് ട്രംപിന്റെയും, വൈസ് പ്രസിഡൻ്റ് ജെഡി വാൻസിൻ്റെയും സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യൻ പ്രതിനിധിയായി വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ പങ്കെടുക്കും. സന്ദർശന വേളയിൽ ഇൻകമിംഗ് അഡ്മിനിസ്ട്രേഷൻ്റെ പ്രതിനിധികളുമായും, മറ്റ് വിശിഷ്ടാതിഥികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. വിദേശകാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരം […]

World

യു എസ് തിരഞ്ഞെടുപ്പ്; ബഹിരാകാശത്ത് നിന്ന് നാല് വോട്ട്

യു എസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും വോട്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന 4 പേർ വോട്ട് രേഖപ്പെടുത്തും. സുനിത വില്യംസ്, ബുച്ച് വിൽമോർ, നിക്ക് ഹേഗ്, ഡോൺ പെറ്റിറ്റ് എന്നിവർ വോട്ട് ചെയ്യും. യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ന്യൂ ഹാംപ്ഷയറിലെ […]

Business

ഇന്ത്യന്‍ രൂപ സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ രൂപ സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍. വ്യാപാരത്തിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 84.0925 എന്ന തലത്തിലേക്ക് താഴ്ന്നതോടെയാണ് റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയത്. അതായത് ഒരു ഡോളര്‍ വാങ്ങാന്‍ 84.0925 രൂപ നല്‍കണം. മുന്‍പത്തെ റെക്കോര്‍ഡ് താഴ്ന്ന നിലവാരമായ 84.0900 ആണ് ഇന്ന് ഭേദിച്ചത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും ഇന്ത്യന്‍ ഓഹരി […]