World

ഇറാന്റെ കാര്യത്തില്‍ ഞാനൊട്ടും സന്തുഷ്ടനല്ല, ആക്രമണം വേണോയെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല: ട്രംപ്

ആണവചര്‍ച്ചകളുടെ വിഷയത്തില്‍ ഇറാന്റെ കാര്യത്തില്‍ താന്‍ സന്തുഷ്ടനല്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനെ ആക്രമിക്കണമോ എന്ന കാര്യത്തില്‍ താന്‍ തീരുമാനമെടുത്തിട്ടില്ലെന്നും ട്രംപ് പറഞ്ഞു.  അര്‍ത്ഥവത്തായ ഒരു ധാരണയിലെത്താനാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും സമാധാനപരമായ മാര്‍ഗത്തിലൂടെ അത് നേടണമെന്നുമാണ് ആഗ്രഹിക്കുന്നതെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ഇറാനുമായി ധാരണയിലെത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും […]