World
അമേരിക്ക – ഇറാൻ സമാധാന ചർച്ചയ്ക്ക് വഴിയൊരുങ്ങുന്നു; ഇസ്ലാമാബാദ് വേദിയാകുമെന്ന് റിപ്പോർട്ട്
പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ അമേരിക്ക – ഇറാൻ ചർച്ചയ്ക്ക് വഴി ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. പാകിസ്താനിലെ ഇസ്ലാമാബാദിൽ ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ ചർച്ച നടത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ. ഇറാന്റെ ഭരണ തലപ്പത്തേക്ക് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബഫിനെ എത്തിക്കാൻ അമേരിക്ക നീക്കം നടത്തുന്നതായും സൂചന ഉണ്ട്. ഇറാനിൽ ഇസ്രയേൽ അമേരിക്ക സംയുക്ത […]
