India

പശ്ചിമേഷ്യന്‍ സംഘര്‍ഷം; സമാധാനത്തിന് ആഹ്വാനം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ രാജ്യസഭയില്‍ പ്രസ്‌താവനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സമാധാനത്തിന് പ്രധാനമന്ത്രി ആഹ്വാനം ചെയ്‌തു. വടക്കന്‍ ഇസ്രയേലിലേക്ക് ഹിസ്‌ബുള്ള ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസ്‌താവന. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് ലോക്‌സഭയിലും പ്രസ്‌താവന നടത്തിയിരുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷം ലോകത്ത് ആശങ്ക സൃഷ്‌ടിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. യുദ്ധം ആരംഭിച്ച ശേഷം […]