World
അമേരിക്കയിലെ 40 ദിവസം നീണ്ട ഷട്ട് ഡൗണ്‍ അവസാനിക്കുന്നു; സെനറ്റില്‍ ഒത്തുതീര്‍പ്പ്; പിന്തുണച്ചവരില്‍ എട്ട് ഡെമോക്രാറ്റിക് അംഗങ്ങള്‍
അമേരിക്കയിലെ സര്‍ക്കാര്‍ സേവനങ്ങളുടെ അടച്ചുപൂട്ടലിന് അവസാനമാകുന്നു. 40 ദിവസങ്ങള്‍ക്ക് ശേഷം ഷട്ട് ഡൗണ്‍ അവസാനിപ്പിക്കാന്‍ സെനറ്റില്‍ ഒത്തു തീര്‍പ്പായി. ജീവനക്കാരുടെ പിരിച്ചുവിടല്‍ മരവിപ്പിക്കും. ധനാനുമതി ബില്‍ ജനുവരി 31 വരെ അംഗീകരിച്ചു. എട്ട് ഡെമോക്രാറ്റ് അംഗങ്ങളും ഇതിനെ പിന്തുണച്ചു. ഷട്ട് ഡൗണ്‍ ഉടന്‍ അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് […]
