World
ഇറാന്‍ നാവികസേനയുടെ ആസ്ഥാനം തകര്‍ത്തെന്ന് ട്രംപ്; ഇറാന്റെ സൈനിക ശേഷിക്ക് ഒരു കുറവും സംഭവിച്ചിട്ടില്ലെന്ന് അബ്ബാസ് അരഗ്ചി
ഇറാന്‍-അമേരിക്ക ചര്‍ച്ചയ്ക്ക് വഴി തെളിയുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ വീണ്ടും യുദ്ധ പ്രഖ്യാപനവുമായി ഡോണള്‍ഡ് ട്രംപ്. ഇറാന്‍ നാവികസേനയുടെ ആസ്ഥാനം തകര്‍ത്തെന്ന് അവകാശവാദം. ഇറാന്റെ ഒന്‍പത് യുദ്ധക്കപ്പലുകള്‍ കടലില്‍ മുക്കിയെന്നും ബാക്കിയുള്ളവ ഉടന്‍ നശിപ്പിക്കുമെന്നും പ്രഖ്യാപനം ഇറാന്‍ സ്റ്റേറ്റ് TVക്ക് നേരെയും ആക്രമണം. പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ലെന്ന് ഇറാന്റെ ദേശീയ ടെലിവിഷന്‍. ട്രൂത്ത് […]
