World

യുഎസിൽ ഇന്ത്യൻ വിദ്യാർഥിയെ കാണ്മാനില്ല; അന്വേഷണ ആരംഭിച്ചതായി കോൺസുലേറ്റ് ജനറൽ

വാഷിംഗ്‌ടൺ: യുസി ബെർക്ക്‌ലിയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ ഇന്ത്യക്കാരനെ കാണ്മാനില്ല. കർണാടകയിൽ നിന്നുള്ള സാകേത് ശ്രീനിവാസയ്യ വിദ്യാർഥിയെയാണ് കാണാതായത്. സംഭവത്തിൽ സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ആശങ്ക പ്രകടിപ്പിച്ചു. തുടർന്ന് വിദ്യാർഥിയുടെ മാതാപിതാക്കളുമായി ബന്ധപ്പെട്ടുവെന്നും വിദ്യാർഥിയെ കണ്ടെത്തുന്നതിനുള്ള നടപടികൾ അതിവേഗത്തിൽ നടന്നുവരുന്നെന്നും കോൺസുലേറ്റ് ജനറൽ അധികൃതർ എക്‌സ് പോസ്‌റ്റിലൂടെ […]