Health
അമിത ഉപയോഗം തടയാം; ഉപ്പിന് പകരക്കാരുണ്ട്
ഭക്ഷണത്തിന്റെ രുചി കൂട്ടുന്ന ഒരു പ്രധാന ചേരുവയാണ് ഉപ്പ്. അതുകൊണ്ട് തന്നെ ഭക്ഷണത്തിൽ അവ വാരിക്കോരി നമ്മൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഉപ്പിന്റെ ഉപയോഗം കൂടിപ്പോയാലോ അവ വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കാനും രക്തസമ്മർദം മുതൽ കാൻസർ വരെ സംഭവിക്കാനും കാരണമാകും. ഭക്ഷണത്തിൽ ഉപ്പിന് പകരക്കാർ ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം […]
