Health
രുചിക്ക് വേണ്ടി മാത്രമല്ല, മുഖം മിനുക്കാനും ഉപ്പ് സഹായിക്കും
ഭക്ഷണത്തിന് രുചി പകരാൻ മാത്രമല്ല, ചർമസൗന്ദര്യം മെച്ചപ്പെടുത്താനും ഉപ്പ് നല്ലതാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഇളം മഞ്ഞ നിറത്തോടു കൂടിയ കടലുപ്പാണ് സൗന്ദര്യ സംരക്ഷണത്തിന് മികച്ചത്. ചർമം മൃദുവാകാനും ഫ്രഷ് ആകും ഇത് സഹായിക്കും. മുഖത്തെ സ്കിൻ ടോൺ മെച്ചപ്പെടുത്താനും കടലുപ്പ് ഉപയോഗിക്കാറുണ്ട്. പാദത്തിന്റെ വിണ്ടുകീറൽ മുതൽ നഖങ്ങളുടെ ഭംഗി […]
