Health
ഇയർ ബഡ്ഡുകളുടെ ദീർഘനേര ഉപയോഗം; കേൾവിക്ക് മാത്രമല്ല, ചർമത്തിനും പ്രശ്നം
കയ്യിൽ സമാർട്ട് ഫോൺ എന്ന പോലെ ചെവിയിൽ ഇയർബഡ്ഡുകൾ ഇല്ലെങ്കിൽ അസ്വസ്ഥരാവുന്ന ചെറുപ്പക്കാരാണ് കൂടുതലും. ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുമ്പോഴും കിടക്കുമ്പോഴും പണിയെടുക്കുമ്പോൾ വരെ ഇയർബഡ്ഡുകൾ ചെവിയിൽ ഉണ്ടാവണം. എന്നാൽ ദീർഘനേരം ഇത്തരത്തിൽ ഇയർബഡ്ഡുകൾ ഉപയോഗിക്കുന്നത് കേൾവിയെ മാത്രമല്ല, ചർമത്തെയും ബാധിക്കുമെന്നാണ് പുതിയ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ദീർഘനേരം ഇയർബഡ്ഡുകൾ ധരിക്കുന്നതിലൂടെ […]
