12 അടി ആഴത്തിലുള്ള മനുഷ്യരെയും കണ്ടെത്തും സൂപ്പർ നായകൾ
വയനാട് : ഉരുൾ വിഴുങ്ങിയ മുണ്ടക്കൈയിലും ചൂരൽമലയിലും കോൺക്രീറ്റും പാറകളും മരങ്ങളും ചെളിയുമെല്ലാം കൂടിക്കലർന്ന അവശിഷ്ടങ്ങൾക്കിടയിൽ വിശ്രമമില്ലാതെ ഓടിനടക്കുകയാണ് ജാക്കിയും ഡിക്സിയും സാറയും. എവിടെങ്കിലും ഒരു മനുഷ്യസാന്നിധ്യം സംശയിച്ചാൽ അവിടെ നിൽക്കും. പിന്നെ പരിശീലകന്‍റെ ശ്രദ്ധ അവിടേക്ക് ആകർഷിക്കും. കരസേനയുടെ ഡോഗ് സ്ക്വാഡിലെ അംഗങ്ങളാണ് ഇവ. വിദഗ്ധ പരിശീലനം ലഭിച്ച […]
