
World
യുക്മ റീജനൽ കലാമേളകൾക്ക് സെപ്റ്റംബർ 27 ന് വെയിൽസിലെ ന്യൂപോർട്ടിൽ തുടക്കമാകും
വെയിൽസ്, യുകെ; യുക്മ റീജനൽ കലാമേളകൾക്ക് സെപ്റ്റംബർ 27ന് വെയിൽസിലെ ന്യൂപോർട്ടിൽ തുടക്കമാകും. ഒരു പതിറ്റാണ്ടിന് ശേഷം വെയിൽസിൽ തിരിച്ചെത്തുന്ന കലാമേളയ്ക്ക് ഉജ്ജ്വല വരവേൽപ്പ് നൽകാൻ ഒരുങ്ങുകയാണ് വെയിൽസിലെ മലയാളികൾ. ന്യൂപോർട്ട് സെന്റ് ജൂലിയൻസ് ഹൈസ്കൂളിൽ നടക്കുന്ന റീജനൽ കലാമേളയിൽ പങ്കെടുക്കാൻ നിരവധിയാളുകൾ ഇതിനോടകം പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. […]