‘മെസിയെ കാണിച്ചു കൊടുത്ത് വോട്ട് വാങ്ങാമെന്ന് കരുതി, എത്ര തുക ചെലവായെന്ന് കായിക മന്ത്രി വ്യക്തമാക്കണം’; പിഎംഎ സലാം
മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് എത്ര തുക ചെലവായെന്ന് വ്യക്തമാക്കാൻ കായിക മന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. തെരഞ്ഞെടുപ്പിൽ നേട്ടങ്ങൾ പറയാൻ ഇല്ലാത്തതിനാൽ മെസിയെ കാണിച്ചു കൊടുത്ത് വോട്ട് വാങ്ങാം എന്നാണ് കരുതിയത്. വരവ് എന്തുകൊണ്ട് റദ്ദായിയെന്ന് ചോദിക്കുന്നവരെ അപഹസിക്കുകയല്ല വേണ്ടതെന്നും […]
