Keralam
‘പുനർജനിക്കേസ് നിലനിൽക്കില്ല, ഞാൻ പേടിച്ചെന്ന് പരാതി കൊടുത്തവരോട് പറഞ്ഞേക്ക്’; വി.ഡി സതീശൻ
പുനര്‍ജനി കേസില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത വിജിലന്‍സ് നടപടിയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേസ് ഏത് രീതിയിൽ അന്വേഷിച്ചാലും നിലനിൽക്കില്ലെന്നും ആദ്യം അന്വേഷിച്ച് വിജിലൻസ് തന്നെ ഉപേക്ഷിച്ച കേസാണിതെന്നും അദ്ദേഹം പറഞ്ഞു. കേസിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടും. അന്വേഷണം വന്നാൽ പൂർണമായും സഹകരിക്കുമെന്നും […]
