തൃശൂരില്‍ യുഡിഎഫിനേറ്റ തോല്‍വി ഗൗരവമായി പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
കണ്ണൂര്‍: തൃശൂരില്‍ യുഡിഎഫിനേറ്റ തോല്‍വി ഗൗരവമായി പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കാനുള്ള തീരുമാനം കൂട്ടായി എടുത്തതാണ്. തൃശൂരിലെയും ആലത്തൂരിലെയും പരാജയത്തില്‍ ആരെയും കുറ്റക്കാരായി കാണാന്‍ സാധിക്കില്ല. പാര്‍ട്ടിയുടെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിക്കട്ടേയെന്നും വി ഡി സതീശന്‍ പ്രതികരിച്ചു. ചില […]
