പിഎം ശ്രീ: ‘സിപിഐഎമ്മിന് സിപിഐയേക്കാള്‍ വലുതാണ് ബിജെപി എന്ന് തെളിയിക്കുന്ന സംഭവം’; വി ഡി സതീശന്‍
കേരളം പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ചതില്‍ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. സിപിഐഎമ്മിന് ഇപ്പോള്‍ സിപിഐയേക്കാള്‍ വലുതാണ് ബിജെപി എന്ന് തെളിയിക്കുന്നതാണ് ഈ സംഭവമെന്നും സിപിഐഎം – ബിജെപി ബാന്ധവത്തെ പറ്റിയുള്ള നിരവധിയായ പ്രതിപക്ഷ ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് ഈ നിലപാടെന്നും അദ്ദേഹം പറഞ്ഞു. നാണക്കേട് സഹിച്ച് മുന്നണിയില്‍ […]
