Keralam

കോൺഗ്രസിന്റെ വിശ്വാസ സംഗമം അയ്യപ്പന്റെ മുതൽ കൊള്ളയടിച്ചവർക്കെതിരെയുള്ള പോരാട്ടം: വി ഡി സതീശൻ

കോൺഗ്രസിന്റെ വിശ്വാസ സംഗമം അയ്യപ്പന്റെ മുതൽ കൊള്ളയടിച്ചവർക്കെതിരെയുള്ള പോരാട്ടമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അയ്യപ്പന്റെ മുതൽ കൊള്ള അടിച്ചവർക്കെതിരായുള്ള പോരാട്ടമാണ് നടക്കുന്നത്. ശബരിമലയിൽ എത്തിയത് യഥാർത്ഥ ദ്വാരബാലക ശില്പമല്ല. 39 ദിവസം പൂജ നടത്തി. ആ വ്യാജനാണ് ശബരിമലയിൽ ഇരിക്കുന്നത്. അപ്പോൾ ഒറിജിനൽ എവിടെപ്പോയി എന്നും […]