Keralam

ടീം യുഡിഎഫ് എന്നാണ് ഇപ്പോൾ കോൺഗ്രസ് അറിയപ്പെടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ടീം യുഡിഎഫ് എന്നാണ് ഇപ്പോൾ കോൺഗ്രസ് അറിയപ്പെടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വരാൻപോകുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ100 സീറ്റ് നേടും. ഇത് അറിയുന്നത് കൊണ്ടാണ് സംസ്ഥാന സർക്കാർ പലതും ചെയ്യുന്നത്. ഇതിൻ്റെ ഭാഗമാണ് അയ്യപ്പ സംഗമം നടത്തിയതെന്ന് വി ഡി സതീശൻ പറഞ്ഞു. അയപ്പ സംഗമം നടത്തിയത് […]