
‘വെള്ളാപ്പള്ളിയുടെ പ്രതികരണം മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം, സിപിഐഎം പ്രസ്താവന ആകാശത്തേക്കുള്ള വെടി’: വി ഡി സതീശൻ
വെള്ളാപ്പള്ളിയുടെ പ്രതികരണം മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമെന്നത് വ്യക്തമായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഭൂരിപക്ഷ പ്രീണനത്തിന് ശ്രമം നടക്കുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം നടത്തുന്ന വർഗീയ ക്യാമ്പയിന്റെ തുടർച്ച. വെള്ളാപ്പള്ളിയുടെ പരാമർശത്തിലുള്ള സി പി ഐ എം പ്രസ്താവന ആകാശത്തേക്കുള്ള വെടിയാണെന്നും അദ്ദേഹം പരിഹസിച്ചു. ഒരു വർഗീയ പ്രചാരണങ്ങളും […]