‘അധികാരം ലഭ്യമായാൽ മാത്രമേ സമുഹത്തിനായി എന്തെങ്കിലും ചെയ്യാനാകൂ, മുന്നോരുക്കങ്ങൾ നടത്തിയാൽ വിജയിക്കാം’: വിഡി സതീശൻ
മുന്നോരുക്കങ്ങൾ നടത്തിയാൽ തിരഞ്ഞെടുപ്പിൽ വിജയിക്കാമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തോറ്റ തെരഞ്ഞെടുപ്പികളിൽ മുന്നോരുക്കങ്ങൾ ഉണ്ടായില്ല എന്ന് മനസിലാക്കണം. അധികാരം ലഭ്യമായാൽ മാത്രമേ സമുഹത്തിനായി എന്തേലും ചെയ്യാനാകു. എന്ത് പ്രവർത്തനങ്ങൾ ചെയ്യുമ്പോഴും ഒരു തെരഞ്ഞെടുപ്പ് വരാനുണ്ട് എന്ന് ഓർക്കണം. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം ഖദർ ഇട്ട് ചെന്നാൽ […]
