Keralam
മന്ത്രി ശിവന്‍കുട്ടിയെ അധിക്ഷേപിച്ചു; വിഡി സതീശനെതിരെ അവകാശ ലംഘന നോട്ടീസ്
തിരുവനന്തപുരം: മന്ത്രി വി ശിവന്‍കുട്ടിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ നിയമസഭയില്‍ അവകാശ ലംഘന നോട്ടീസ്. സിപിഎം എംഎല്‍എ വി ജോയ് ആണ് നോട്ടീസ് നല്‍കിയത്. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയെ പൊതുമധ്യത്തില്‍ അധിക്ഷേപിച്ചതില്‍ സതീശനെതിരെ നടപടി വേണമെന്നാണ് ആവശ്യം. വിദ്യാഭ്യാസമന്ത്രിയെ മന്ത്രി ‘ശവന്‍’ എന്നു പറഞ്ഞാണ് […]
