Keralam
ദേശീയഗാനം മാറ്റി ഗണഗീതം പാടിയിട്ട് ഇത് ദേശസ്‌നേഹമെന്ന് പറഞ്ഞാല്‍ അംഗീകരിക്കാൻ പാടില്ല; വി കെ സനോജ്
വന്ദേഭാരത് ട്രെയിനില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിപ്പിച്ചതിൽ രൂക്ഷവിമർശനവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ഗണഗീതം വിദ്യാര്‍ത്ഥികളെ കൊണ്ട് നിര്‍ബന്ധിച്ച് പാടിപ്പിച്ചതാണെന്നും കുട്ടികള്‍ മനഃപൂര്‍വം പാടിയതല്ലെന്നും വി കെ സനോജ് പറഞ്ഞു. രാജ്യത്തിന്റെ ദേശീയ ഗാനത്തിന് പകരം വെക്കുന്നതാണോ ഗണഗീതമെന്നും വി കെ സനോജ് […]
