മലമ്പുഴയില്‍ വി എസ് അച്യുതാനന്ദന്റെ മുൻ പേഴ്‌സണൽ അസിസ്റ്റന്റായിരുന്ന എ. സുരേഷ് സ്ഥാനാർത്ഥിയായി എത്തിയാൽ ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് വി കെ ശ്രീകണ്ഠൻ എംപി
മലമ്പുഴയില്‍ വി എസ് അച്യുതാനന്ദന്റെ മുൻ പേഴ്‌സണൽ അസിസ്റ്റന്റായിരുന്ന എ. സുരേഷ് സ്ഥാനാർത്ഥിയായി എത്തിയാൽ ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് വി കെ ശ്രീകണ്ഠൻ എംപി. അന്തിമ തീരുമാനം എടുക്കേണ്ടത് സ്ക്രീനിംഗ് കമ്മിറ്റി. പാലക്കാട് ഊർജ്ജസ്വലനായ സ്ഥാനാർഥി വരും. പാലക്കാട് സന്ദീപ് വാര്യരുടെ പേര് അടക്കം പരിഗണനയിലുണ്ട്. അപ്രതീക്ഷിതമായ […]
