Keralam

വിഎസിന് സമർപ്പണം; പാർട്ടിക്കുള്ളിലെ പുഴുക്കുത്തുകൾ എണ്ണിപ്പറഞ്ഞ് വി. കുഞ്ഞികൃഷ്ണന്‍റെ പുസ്‌തകം ‘നേതൃത്വത്തെ അണികൾ തിരുത്തണം’

കണ്ണൂര്‍: പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട വി. കുഞ്ഞികൃഷ്ണന്‍റെ പുസ്തകത്തിൽ സി.പി.എം നേതാക്കൾക്കെതിരെ അതിരൂക്ഷ വിമർശനങ്ങൾ. ചങ്ങാത്ത മുതലാളിത്തത്തിന്‍റെ പ്രയോക്താക്കളായി സി.പി.എം നേതാക്കൾ മാറിയെന്നാണ് പുസ്തകത്തിൽ പറയുന്നത്. തീവെട്ടിക്കൊള്ളക്കാരെ സംരക്ഷിക്കാൻ നേതൃത്വം സംഘടനാ തത്വങ്ങൾ നിർലജ്ജം ഉപയോഗിക്കുന്നു. ബൂർഷ്വാ രാഷ്ട്രീയ നേതാവിന്‍റെ ശൈലിയാണ് പയ്യന്നൂർ എം.എൽ.എ ടി.ഐ. മധുസൂദനന്‍റെതെന്നും പുസ്തകത്തിലുണ്ട്. അടുത്ത […]

Keralam

വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന പരിപാടിക്ക് പൊലീസ് സംരക്ഷണം നൽകണം; ഹൈക്കോടതി ഉത്തരവ്

വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന പരിപാടിക്ക് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്. പൊലീസ് സംരക്ഷണം തേടി വി കുഞ്ഞികൃഷ്ണന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹർജിയിൽ എതിർ കക്ഷികളായ സിപിഐഎം നേതാക്കൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ജില്ല സെക്രട്ടറി കെ.കെ.രാഗേഷ്, മധുസൂദനൻ എം.എൽ.എ, പയ്യന്നൂർ ഏരിയ സെക്രട്ടറി പി.സന്തോഷ് […]