Keralam

രാഷ്ട്രപതി പങ്കെടുത്ത ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വിട്ടുനിന്നത് ദളിത് സമൂഹത്തോടുള്ള അധിക്ഷേപം:വി മുരളീധരന്‍

രാഷ്ട്രപതി ദ്രൗപദി മുര്‍മു മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്ത ചടങ്ങില്‍ നിന്ന് വിട്ടുനിന്നതിന് പ്രതിപക്ഷ നേതാവ് വിഡി സതീശനും കോണ്‍ഗ്രസും മാപ്പുപറയണമെന്ന് ബിജെപി നേതാവ് വി മുരളീധരന്‍. തിരുവനന്തപുരത്തുണ്ടായിട്ടും വിഡി സതീശന്‍ ചടങ്ങില്‍ പങ്കെടുക്കാത്തത് ദളിത് സമൂഹത്തോടുള്ള അധിക്ഷേപമാണെന്ന് വി മുരളീധരന്‍ വിമര്‍ശിച്ചു. […]