
Keralam
വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; വിദഗ്ധ സംഘം സൂക്ഷ്മമായി വിലയിരുത്തുന്നു
ചികിത്സയിൽക്കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില തത് സ്ഥിതിയിൽ തുടരുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ. വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ ആരോഗ്യനില സൂക്ഷ്മമായി വിലയിരുത്തുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. തിരുവനന്തപുരം SUT ആശുപത്രിയിൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ തുടരുകയാണ് വി എസ്. നൂറ്റിയൊന്നു വയസ് പിന്നിട്ട വി.എസ് അച്യുതാനന്ദന് […]