Keralam
സുരേഷ് ഗോപിക്ക് സിനിമാ നടന്റെ ‘ഹാങ്ങോവര്‍’, രാഷ്ട്രീയമായി പിച്ചും പേയും പറയുന്നു: വി ശിവന്‍ കുട്ടി
കേന്ദ്രമന്ത്രി സുരേഷ് ഗോപി ഒരു സാധാരണ സിനിമാ നടനില്‍ നിന്ന് പക്വതയുള്ള രാഷ്ട്രീയക്കാരനിലേക്കുള്ള ദൂരം ഇനിയും താണ്ടിയിട്ടില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. മുമ്പ് അദ്ദേഹം സിനിമാ നടന്റെ ‘ഹാങ്ങോവറില്‍’ നിന്ന് മുക്തനായിട്ടില്ലെന്നായിരുന്നു വിമര്‍ശനമെങ്കില്‍, ഇപ്പോള്‍ അതിന്റെ അതിരുംകടന്ന് രാഷ്ട്രീയമായി പിച്ചും പേയും പറയുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്. രാഷ്ട്രീയ എതിരാളികളെ […]
