Keralam

‘മാസാമാസം കൃത്യമായി അലവന്‍സുകള്‍ കൈപ്പറ്റുന്നു; വിഡി സതീശന്‍ സ്വന്തം പോക്കറ്റിലേക്ക് കൂടി ഒന്ന് നോക്കുന്നത് നന്നായിരിക്കും’

ബജറ്റിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സ്വന്തം പോക്കറ്റിലേക്ക് കൂടി ഒന്ന് നോക്കുന്നത് നന്നായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ബജറ്റ് അവതരണത്തിന് പിന്നാലെ ‘ഖജനാവില്‍ പൂച്ച പെറ്റു കിടക്കുകയാണെന്നും’, സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പ്രസ്താവിച്ചു കണ്ടു. ഖജനാവ് കാലിയാണെന്ന് രാപ്പകല്‍ […]