Keralam

‘അടൂർ പ്രകാശും കാട്ടുകളളന്മാരും എന്തിന് വേണ്ടിയാണ് നിരവധി തവണ കാണാനെത്തിയതെന്ന വിവരം സോണിയാ ഗാന്ധിയിൽ നിന്ന് ചോദിച്ചറിയണം’: മന്ത്രി വി ശിവൻകുട്ടി

എന്തിന് വേണ്ടിയാണ് അടൂർ പ്രകാശും കാട്ടുകളളന്മാരും നിരവധി തവണ കാണാനെത്തിയതെന്ന വിവരം സോണിയാ ഗാന്ധിയിൽ നിന്ന് ചോദിച്ചറിയണമെന്ന് മന്ത്രി വി ശിവൻകുട്ടി. പ്രതികൾ രണ്ട് തവണ പോയി കണ്ടിട്ടുണ്ട്. സ്വർണ്ണക്കൊള്ള ആരംഭിച്ചത് മുതൽ കേൾക്കുന്ന പേരാണ് അടൂർ പ്രകാശ് എം പിയുടേത്. സമ്മാനങ്ങൾ കൈമാറിയതടക്കമുള്ള ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇത്രയധികം […]