Keralam
‘എ.എ റഹീം ഗ്രാമർ പരീക്ഷ എഴുതാൻ പോയതല്ല’; വി.ശിവൻകുട്ടി
എ.എ റഹീം എംപിയുടെ ഇംഗ്ലീഷ് ഭാഷാ പരിമിതിയെ പരിഹസിക്കുന്നവർക്കെതിരെ മന്ത്രി വി ശിവൻകുട്ടി. എ എ റഹീം ഇംഗ്ലീഷ് അധ്യാപകൻ ഒന്നുമല്ലല്ലോയെന്നും എല്ലാ ഭാഷയിലും പരിജ്ഞാനമുള്ള വ്യക്തിയാകണമെന്ന് നിർബന്ധം ഇല്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു. സൈബർ ആക്രമണം നടത്തുന്നവരുടെ മനോഭാവമാണ് പ്രശ്നം. റഹീം ഗ്രാമർ പരീക്ഷ എഴുതാൻ പോയതല്ല. ഒരു […]
