Keralam
‘പ്രധാനമന്ത്രിയുടെ സന്ദർശനം, ഫ്ലക്സ് ബോർഡുകൾ അനധികൃതമായി സ്ഥാപിച്ചു, ബിജെപി ജില്ലാ പ്രസിഡന്റിന് 20 ലക്ഷം പിഴ’; സ്വാഭാവിക നടപടിയെന്ന് വി വി രാജേഷ്
ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന് പിഴ ഈടാക്കിയത് സ്വാഭാവിക നടപടിയെന്ന് മേയർ വി വി രാജേഷ്. നടപടികളെ കുറിച്ച് ഹൈക്കോടതിയെ അറിയിക്കേണ്ട ബാധ്യത കോർപ്പറേഷൻ ഉണ്ട്. താൻ അധ്യക്ഷൻ ആയിരുന്ന സമയത്ത് ഇത്തരത്തിൽ കോർപ്പറേഷൻ നോട്ടീസ് തന്നിട്ട് ഉണ്ട്. ഇത് വിവാദ വിഷയം ആക്കേണ്ട കാര്യമില്ലെന്നും വി വി […]
