
ഒന്നരക്കോടിയോളം കുട്ടികള്‍ 2024ല്‍ ഒരു പ്രതിരോധ വാക്‌സിനുകളും സ്വീകരിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന
ലണ്ടന്‍: ലോകത്ത് ഒരു കോടി നാല്‍പ്പത് ലക്ഷം കുട്ടികള്‍ക്ക് കഴിഞ്ഞ കൊല്ലം ഒരൊറ്റ പ്രതിരോധ വാക്‌സിന്‍ പോലും നല്‍കിയിട്ടില്ലെന്ന് ഐക്യരാഷ്‌ട്ര സംഘടനയിലെ ആരോഗ്യ വിഭാഗം അധികൃതര്‍. ഒരു കൊല്ലം മുമ്പും ഇതേ കണക്കുകളായിരുന്നു. ഒന്‍പത് രാജ്യങ്ങളിലായാണ് ഇത്തരത്തിലുള്ള കുട്ടികളില്‍ പകുതിയിലേറെയും എന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ആഗോളതലത്തില്‍ 2024ല്‍ ഒരു […]