
District News
കോട്ടയം വൈക്കം ക്ഷേത്രത്തിൽ പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന വടക്കുപുറത്തുപാട്ടിന് സമാപനം
കോട്ടയം: വൈക്കം ക്ഷേത്രത്തിൽ പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന വടക്കുപുറത്തുപാട്ടിന് സമാപനം. 64 കൈകളിൽ ആയുധമേന്തി വേതാളത്തിൻ്റെ പുറത്തിരിക്കുന്ന ഭദ്രകാളിയുടെ കളംകണ്ട് തൊഴുത് അനുഗ്രഹം നേടാൻ ആയിരങ്ങളാണ് ക്ഷേത്രത്തിലെത്തിയത്. ഞായറാഴ്‌ച പുലർച്ചെ മുതൽ വലിയ തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. മണിക്കൂറുകളുടെ കാത്തിരിപ്പിന് ശേഷമാണ് പലർക്കും കളം ദർശിക്കാനായത്. പുതുശേരി കുറുപ്പന്മാരായ […]