District News

‘അപാരമായ ആത്മീയ ശക്തി നിലനില്‍ക്കുന്ന ദിവസം’, വൈക്കത്തഷ്ടമി നാളെ

കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി വെള്ളിയാഴ്ച. പുലര്‍ച്ചെ 4.30നാണ് അഷ്ടമിദര്‍ശനം. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്ത് വ്യാഘ്രപാദത്തറയ്ക്ക് സമീപം തപസ് അനുഷ്ഠിച്ച വ്യാഘ്രപാദ മഹര്‍ഷിക്ക് പരമേശ്വരന്‍, പാര്‍വതിസമേതനായി ദര്‍ശനം നല്‍കി അനുഗ്രഹിച്ച മുഹൂര്‍ത്തത്തിലാണ് അഷ്ടമി ആഘോഷിക്കുന്നതെന്നാണ് വിശ്വാസം. വൈകീട്ട് ആറിന് ഹിന്ദുമത കണ്‍വെന്‍ഷന്‍ നടക്കും. ജസ്റ്റിസ് എന്‍ […]