
വൈക്കത്ത് ഒരു കുടുംബത്തിലെ 6 പേര്‍ സഞ്ചരിച്ച വള്ളം മുങ്ങി; 2 മരണം
ഒരു കുടുംബത്തിലെ ആറു പേരുമായി സഞ്ചരിച്ച വള്ളം മറിഞ്ഞ് നാലു വയസ്സുകാരനടക്കം രണ്ടു പേർ മരിച്ചു. വൈക്കം തലയാഴം ചെട്ടിക്കരി ഭാഗത്താണ് അപകടം നടന്നത്. ഉദയനാപുരം കൊടിയാട് പുത്തൻതറ ശരത് (33), സഹോദരിയുടെ മകൻ ഇവാൻ (4) എന്നിവരാണ് മരിച്ചത്. വള്ളത്തില്‍ മരണവീട്ടിലേക്കു പോകുമ്പോഴായിരുന്നു അപകടം. മരിച്ച ഇവാൻ […]