Keralam
‘വളരെയധികം സന്തോഷം, ഹൈക്കോടതി ജഡ്ജിക്ക് നന്ദി’; വോട്ട് നീക്കിയ നടപടി റദ്ദാക്കിയതിൽ വൈഷ്ണ സുരേഷ്
വോട്ടവകാശം പുനസ്ഥാപിച്ചതിൽ പ്രതികരിച്ച് മുട്ടട വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷ്. വളരെയധികം സന്തോഷം തോന്നുന്നുവെന്നും പാർട്ടിയിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിച്ചുവെന്നും വൈഷ്ണ പറഞ്ഞു. ഹൈക്കോടതി ജഡ്ജിക്ക് നന്ദി അറിയിച്ച വൈഷ്ണ, ആര് വിജയിക്കണമെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണെന്നും അഭിപ്രായപ്പെട്ടു. എല്ലാ സഹപ്രവർത്തകരും ഒന്നടങ്കമായി നിന്ന് പോരാടി. വിവാദം […]
