Keralam

ശബരിമല കൊടിമര പുനഃ പ്രതിഷ്‌ഠയിൽ അന്വേഷണം യുഡിഎഫ് ഭരണസമിതിയിലേക്ക്, സ്വാഗതം ചെയ്‌ത്‌ അജയ് തറയിൽ

ശബരിമല കൊടിമര പുനഃ പ്രതിഷ്‌ഠയിൽ അന്വേഷണം നടത്താൻ നിർദേശിച്ച് ഹൈക്കോടതി. യുഡിഎഫ് ബോർഡിലേക്കും അന്വേഷണം എത്തിയേക്കും. അന്വേഷണത്തെ സ്വാഗതം ചെയ്‌ത്‌ യുഡിഎഫ് നേതാവ് അജയ് തറയിൽ രംഗത്തെത്തി. ആശങ്കപ്പെടാൻ ഒന്നുമില്ല. കോടതി നിർദേശിച്ച പ്രവർത്തിയാണ്. ഞങ്ങൾ ആയിട്ട് ഒന്നും ചെയ്തിട്ടില്ല. കോടതി ഉത്തരവ് നൽകാൻ തയറാണ്. അന്വേഷണം നടക്കട്ടെയെന്നും […]