Keralam
തന്ത്രിക്ക് വാജി വാഹനം നൽകിയത് ആചാരം, പുതിയ കൊടിമരം സ്ഥാപിച്ചപ്പോൾ വാജി വാഹനം നൽകി; മുൻ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയിൽ
തന്ത്രിക്ക് വാജി വാഹനം നൽകിയത് ഒരു ആചാരമാണ്, അത് അനുസരിച്ചാണ് നൽകിയതെന്ന് മുൻ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയിൽ. ഞങ്ങൾക്ക് മുൻപുള്ള ബോർഡാണ് കൊടിമരം നിർമിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയത്. ഞങ്ങൾ വന്നതിന് ശേഷം സ്‌പോൺസറെ കണ്ടെത്തി.ഫെലിക്സ് ഗ്രൂപ്പാണ് തയാറാക്കിയതെന്നും അജയ് തറയിൽ വ്യക്തമാക്കി. 2017ലാണ് പഴയ കൊടിമരം […]
