വാജിവാഹനം തന്ത്രിയ്ക്ക് കൈമാറിയത് പാരമ്പര്യ വിധി പ്രകാരം; അഡ്വ കമ്മിഷണറുടെ റിപ്പോർട്ട് ഹൈക്കോടതി അംഗീകരിച്ചു
ശബരിമലയിലെ വാജി വാഹനം തന്ത്രിക്ക് കൈമാറിയത് പാരമ്പര്യ വിധി പ്രകാരമെന്ന് അഡ്വക്കേറ്റ് കമ്മീഷണറുടെ റിപ്പോർട്ട്. വാജി വാഹനം കൈമാറിയത് അഡ്വ കമ്മിഷണറുടെ സാന്നിധ്യത്തിലാണെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. റിപ്പോർട്ട് ഹൈക്കോടതി അംഗീകരിച്ചു. അഡ്വക്കേറ്റ് കമ്മിഷണർ 2018 ൽ കോടതിയിൽ നൽകിയ റിപ്പോർട്ടിലും ഇക്കാര്യം വ്യക്തമായി പരാമർശിച്ചിട്ടുണ്ട്. ഹൈക്കോടതി […]
