
Keralam
വന്ദന ദാസ് കൊലപാതകം; പ്രതിയുടെ മാനസികനില പരിശോധിക്കാൻ മെഡിക്കൽ ബോർഡ്
ഡോക്‌ടർ വന്ദന ദാസിന്‍റെ കൊലപാതക കേസിലെ പ്രതി സന്ദീപിന്‍റെ മാനസികനില പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിച്ചതായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. റിപ്പർട്ട് സമർപ്പിക്കാനായി കൂടുതൽ സമയവും സംസ്ഥാനം ആവശ്യപ്പെട്ടിടുണ്ട്. എന്നാൽ മാനസിക നില സംബന്ധിച്ച റിപ്പോർട്ട് മൂന്നാഴ്ചയ്ക്കകം സമർപ്പിക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹർജി തീർപ്പാക്കും വരെ കേസിലെ […]