വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകള്‍ക്ക് രാജധാനിയേക്കാള്‍ നിരക്ക്; ആർഎസി സൗകര്യം ഒഴിവാക്കി
ഡൽഹി: കേരളത്തിൽ ഉൾപ്പെടെ ഉടൻ സർവീസ് ആരംഭിക്കാനൊരുങ്ങുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളിലെ ടിക്കറ്റ് നിരക്ക് പുറത്ത് വിട്ട് റെയിൽവെ. ആർഎസി അഥവാ റിസർവേഷൻ എഗെയ്ൻസ്റ്റ് ക്യാൻസലേഷൻ ഉണ്ടാവില്ലെന്നും പ്രഖ്യാപനം. ടിക്കറ്റ് പൂർണമായി സ്ഥിരീകരിച്ചില്ലെങ്കിലും യാത്രക്കാരെ ട്രെയിനിൽ പ്രവേശിക്കാൻ അനുവദിക്കുന്ന സൗകര്യമാണ് ആർഎസി. എന്നാൽ വന്ദേഭാരതിൽ ഈ സൗകര്യം ഉണ്ടായിരിക്കുന്നതല്ല. സാധാരണ […]
