India

‘വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകള്‍ വൈകുന്നത് ഡിസൈൻ പ്രശ്‌നം മൂലമല്ല’; യഥാർത്ഥ കാരണം വെളിപ്പെടുത്തി അശ്വിനി വൈഷ്‌ണവ്

ന്യൂഡൽഹി: ഡിസൈൻ ക്ലിയറൻസ് പ്രശ്‌നങ്ങൾ മൂലം വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ നിർമ്മാണം വൈകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ തള്ളി റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. ഡിസൈൻ ഒരിക്കലും പ്രശ്‌നമല്ലെന്നും ട്രെയിൻ സെറ്റുകൾ നിർമ്മിക്കാനുള്ള പ്രവർത്തികൾ റഷ്യൻ കമ്പനി ഉടന്‍ ആരംഭിക്കുമെന്നും അശ്വിനി വൈഷ്‌ണവ് വ്യക്തമാക്കി. ട്രെയിനിൽ ടോയ്‌ലറ്റുകളും പാൻട്രി കാറും […]

Keralam

തൃശ്ശൂരിൽ വന്ദേഭാരതിന് നേരെ കല്ലേറ്; രണ്ട് കോച്ചുകളുടെ ചില്ല് പൊട്ടി

തൃശ്ശൂർ: വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ് ഉണ്ടായി. തൃശ്ശൂരിൽ രാവിലെ 9.25നാണ് സംഭവം. കല്ലേറിൽ രണ്ട് കോച്ചുകളുടെ ചില്ല് പൊട്ടി. തിരുവനന്തപുരത്ത് നിന്ന് കാസർകോട് പോവുകയായിരുന്ന ട്രെയിനിന് നേരെയാണ് കല്ലേറ് ഉണ്ടായത്. മാനസിക വിഭ്രാന്തിയുള്ള ആളാണ് അതിക്രമം നടത്തിയതെന്നാണ് വിവരം. ഇയാളെ റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തു.

India

കാസര്‍കോട്- തിരുവനന്തപുരം വന്ദേഭാരത് സര്‍വീസ് മംഗലാപുരം വരെ നീട്ടി

പാലക്കാട്: കാസര്‍കോട്- തിരുവനന്തപുരം വന്ദേഭാരത് സര്‍വീസ് മംഗലാപുരം വരെ നീട്ടി. പുതിയ സര്‍വീസിന്റെ ഫ്‌ളാഗ് ഓഫ് നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും. നാളത്തെ സ്പെഷ്യല്‍ സര്‍വീസ് 9.15ന് മംഗലാപുരത്ത് നിന്ന് ആരംഭിക്കും. മംഗലാപുരത്ത് നിന്ന് രാവിലെ 6.10ന് ആരംഭിക്കുന്ന സര്‍വീസ് 3.10ന് തിരുവനന്തപുരത്ത് എത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. […]

Keralam

വന്ദേ ഭാരത് എക്സ്പ്രസും കൊച്ചി വാട്ടർ മെട്രോയും ഇന്ന് മുതൽ സർവീസ് ആരംഭിക്കും

വന്ദേ ഭാരത് എക്സ്പ്രസും കൊച്ചി വാട്ടർ മെട്രോയും ഇന്ന് മുതൽ സർവീസ് ആരംഭിക്കും. കാസർകോടുനിന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് വന്ദേ ഭാരത് പുറപ്പെടും. കൊച്ചി വാട്ടർ മെട്രോ ഹൈക്കോടതി– വൈപ്പിൻ റൂട്ടിലാണ് ഇന്ന് സർവീസ് ആരംഭിക്കുക. തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രണ്ടു പദ്ധതികളും നാടിന് സമർപ്പിച്ചത്.ഉച്ചയ്ക്ക് […]