
Keralam
വന്ദേഭാരത് ഐശ്വര്യം; ജനങ്ങളുടെ നെഞ്ചെത്ത് അടിച്ച മഞ്ഞക്കല്ലുകള്‍ തുലഞ്ഞു’; സുരേഷ് ഗോപി
വന്ദേ ഭാരത് ട്രെയിന്‍ കേരളത്തിലേക്ക് വന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി രംഗത്ത്. ജനങ്ങളുടെ നെഞ്ചത്ത് അടിച്ചുകയറ്റിയ കുറച്ച് മഞ്ഞക്കല്ലുകള്‍ തുലഞ്ഞതായി വന്ദേ ഭാരതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി സുരേഷ് ഗോപി പറഞ്ഞു. കെ റെയിലുമായി ബന്ധപ്പെടുത്തിയാണ് സംസ്ഥാന സര്‍ക്കാരിനെ […]