വെളിച്ചമെത്തി; വണ്ടിപ്പെരിയാറിലെ സഹോദരിമാരുടെ വീട്ടില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു
വണ്ടിപ്പെരിയാറില്‍ മെഴുകുതിരിവെട്ടത്തില്‍ പഠിച്ചിരുന്ന കുട്ടികള്‍ക്ക് വൈദ്യുതി എത്തി. കളക്ടറുമായി നടന്ന ചര്‍ച്ചയ്‌ക്കൊടുവില്‍ 2 മാസത്തിന് ശേഷം അധികൃതര്‍ നേരിട്ടെത്തി കണക്ഷന്‍ നല്‍കി. വണ്ടിപ്പെരിയാറിലെ ഹഷിനിയും, ഹര്‍ഷിനിയും രണ്ട് മാസമായി മെഴുകുതിരി വെട്ടത്തില്‍പഠിക്കുന്ന വാര്‍ത്ത ദിവസങ്ങള്‍ക്ക് മുന്‍പ് പുറം ലോകത്തെ അറിയിച്ചു. പിന്നാലെ പരിഹാരം തേടി നിരന്തര ഇടപെടലുണ്ടായി. റവന്യു […]
