Keralam
‘വട്ടിയൂർക്കാവിൽ മത്സരിക്കാൻ തയാർ: പാർട്ടി തീരുമാനം ഏതായാലും അനുസരിക്കും’; ജി കൃഷ്ണകുമാർ
തിരുവനന്തപുരം വട്ടിയൂർക്കാവിൽ മത്സരിക്കാൻ ബിജെപി നേതൃത്വത്തെ സന്നദ്ധത അറിയിച്ച് ജി കൃഷ്ണകുമാർ. വട്ടിയൂർക്കാവിൽ മത്സരിക്കാൻ പാർട്ടി പറഞ്ഞാൽ ഏറ്റവും സന്തോഷിക്കുന്നത് താനെന്ന് ജി കൃഷ്ണകുമാർ ട്വന്റിഫോറിനോട്. തദ്ദേശ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ പറഞ്ഞെന്നും പാർട്ടി തീരുമാനം ഏതായാലും അനുസരിക്കുമെന്നും ജി കൃഷ്ണകുമാർ പറഞ്ഞു 25 കൊല്ലമായി ജീവിക്കുന്നത് […]
