Keralam

വിട നൽകാനൊരുങ്ങി നാട്; എംഎൽഎ വാഴൂർ സോമന്‍റെ സംസ്‌കാരം ഇന്ന്, വണ്ടിപ്പെരിയാറില്‍ പൊതുദര്‍ശനം

ഇടുക്കി: അന്തരിച്ച പീരുമേട് എംഎൽഎ വാഴൂർ സോമന്‍റെ സംസ്‌കാരം ഇന്ന് (ഓഗസ്റ്റ് 22) വൈകിട്ട് നാലുമണിക്ക്. തിരുവനന്തപുരത്ത് നിന്ന് പുലർച്ചെയോടെ മൃതദേഹം വണ്ടിപ്പെരിയാർ വാളാഡിയിലെ വസതിയിലെത്തിച്ചു. ഇന്ന് രാവിലെ 11 മണി മുതൽ വണ്ടിപ്പെരിയാർ ടൗൺഹാളിൽ പൊതുദർശനം ഉണ്ടാകും. പഴയ പാമ്പനാറിലുള്ള എസ്‌കെ ആനന്ദൻ സ്‌മൃതി മണ്ഡപത്തിന് സമീപമാണ് സംസ്‌കാരം […]