
India
വിസി സെര്‍ച്ച് പാനല്‍: 10 പേരുടെ പട്ടിക സമർപ്പിച്ച് സര്‍ക്കാര്‍; ഗവര്‍ണര്‍ നല്‍കിയത് എട്ടു പേരുകള്‍, ഹർജി തിങ്കളാഴ്ചത്തേക്ക് മാറ്റി
തിരുവനന്തപുരം: വൈസ് ചാന്‍സലര്‍ നിയമനത്തിനായുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരണത്തിനായി പത്ത് അംഗങ്ങളുടെ പട്ടിക സംസ്ഥാന സർക്കാർ സുപ്രീംകോടതിക്ക് സമർപ്പിച്ചു. സംസ്ഥാനത്തു നിന്നുള്ള അക്കാദമിക് വിദഗ്ധരായ പത്തു പേരുടെ പട്ടികയാണ് സര്‍ക്കാര്‍ തയ്യാറാക്കിയത്. സര്‍ക്കാര്‍ അഭിഭാഷകൻ ജയ്ദീപ് ഗുപ്തയാണ് പട്ടിക കൈമാറിയത്. സാങ്കേതിക സര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല എന്നിവയിലെ വിസി നിയമനത്തിനായാണ് സര്‍ക്കാര്‍ […]